Kottayam collector warns selfie-crazy flood tourists
കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന അനിയന്ത്രിതമായി വെള്ളം ഉയരുന്നതിനെ തുടര്‍ന്ന് കലക്ടര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു.
അതിശക്തമായ ഒഴുക്കുളള സമയമാണെന്നും ജില്ലയിലെ ഇപ്പോഴത്തെ സ്ഥിതി ഗൗരവത്തില്‍ കാണണമെന്നും കലക്ടര്‍ അറിയിച്ചു. കോട്ടയം പ്രളയഭീതിയിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
#Kottayam #Rain #Kerala